1. plaited hair

    ♪ പ്ലെയിറ്റഡ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. മെടഞ്ഞമുടി
  2. plait

    ♪ പ്ലെയിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മടക്ക്, മിട, മിടയൽ, തലമുടിയുടെ പിന്നൽ, പിണച്ചുകെട്ടൽ
    1. verb (ക്രിയ)
    2. പിരിക്കുക, കുത്തിപ്പിരിക്കുക, പിരിച്ചുമുറുക്കുക, ചുറ്റുക, പിരന്നുക
    3. പിരിച്ചുകൂട്ടുക, ഇഴയിട്ടു കൂട്ടിച്ചേർക്കുക, പിന്നിക്കെട്ടുക, ഇഴചേർത്തുപിരിക്കുക, രജ്ജൂകരിക്കുക
    4. നെയ്യുക, ഇഴചേർക്കുക, നെയ്ത്തുപണി ചെയ്യുക, റേന്തപ്പണി ചെയ്യുക, മെടയുക
    5. ചേർത്തു നെയ്യുക, കൂട്ടിയിണക്കി നെയ്യുക, ഇഴകൾ ഇടകലർത്തുക, ഇടയിൽക്കൂടി നെയ്യുക, ഇഴയിട്ടു നെയ്യുക
    6. പിന്നുക, മിടയുക, മുടിപിന്നുക, മെടയുക, മുടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക