1. plan

    ♪ പ്ലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലാൻ, പദ്ധതി, പ്രവർത്തനപദ്ധതി, പന്ഥാവ്, ആസൂത്രണം
    3. ഉദ്ദേശ്യം, ലക്ഷ്യം, ഇംഗിതം, ആശയം, പദ്ധതി
    4. പ്ലാൻ, മാതൃകാരേഖ, രൂപരേഖ, രേഖാചിത്രം, മാനചിത്രം
    1. verb (ക്രിയ)
    2. പദ്ധതി ആസൂത്രണം ചെയ്യുക, പദ്ധതിയിടുക, ചട്ടംകൂട്ടുക, ഉപായം നിരൂപിക്കുക, ആസൂത്രണം ചെയ്ക
    3. ആലോചിക്കുക, പദ്ധതി ഇടുക, ഉദ്ദേശിക്കുക, വിചാരിക്കുക, ഉന്നുക
    4. ആസൂത്രണംചെയ്ക, ചിട്ടയിൽ ക്രമപ്പെടുത്തുക, രൂപകല്പനചെയ്യുക, രൂപരേഖ തയ്യാറാക്കുക, പടം വരയ്ക്കുക
  2. planning

    ♪ പ്ലാനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസൂത്രണം, ആസൂത്രണം ചെയ്യൽ, ആലോചന, തയ്യാറെടുപ്പ്, തയ്യാറിപ്പ്
  3. crafty plan

    ♪ ക്രാഫ്റ്റി പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലംനിറഞ്ഞപദ്ധതി
  4. action plan

    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മ പദ്ധതി
  5. business plan

    ♪ ബിസിനസ് പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായ പദ്ധതി
  6. town-planning

    ♪ ടൗൺ-പ്ലാനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരസംവിധാനം
  7. planned scheme

    ♪ പ്ലാൻഡ് സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. ആസൂത്രണം ചെയ്ത പദ്ധതി
  8. family planning

    ♪ ഫാമിലി പ്ലാനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബാസൂത്രണം
  9. plans

    ♪ പ്ലാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു വൻകിടപ്രവർത്തനത്തിനു വേണ്ടിയുള്ള കാര്യങ്ങൾ സ്വരുക്കൂട്ടൽ, ഒരു വലിയ ഉദ്യമത്തിനാവശ്യമായ സാധനസാമഗ്രികളുടെ നീക്കങ്ങൾ ഏകോപിപ്പിക്കൽ, വ്യാപാര സ്ഥാപനത്തിലെ വസ്തുക്കൾ, വ്യവസായസ്ഥാപനത്തിലെ വസ്തുക്കൾ, ജോലിക്കാർ മുതലായവയുടെ വിന്യാസത്തെ നിയന്ത്രിക്കൽ
    3. നയം, നീതി, നയോപായം, പദ്ധതി, ഉപായം
    4. ഒരുക്കം, ഒരുക്കമാനം, ഒരുക്കുമാനം, ഒരുമാനം, ഒരുമ്പാട്
    5. കരുതൽനടപടികൾ, മുൻകരുതലുകൾ, തയ്യാറെടുപ്പ്, മുന്നൊരുക്കങ്ങൾ, സജ്ജീകരണം
  10. planned

    ♪ പ്ലാൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തന്ത്രപരമായ, സമരതന്ത്രപരമായ, തന്ത്രപ്രധാനമായ, സമരതന്ത്രപ്രധാനമായ, നയതന്ത്രപരമായി പ്രാധാന്യമുള്ള
    3. കരുതിക്കൂട്ടിയുള്ള, മനഃപൂർവ്വമായ, ബോധപൂർവ്വമായ, ദക്ഷണമായ, കലിത
    4. മുൻകൂട്ടിനിശ്ചയിച്ച, മുൻകൂട്ടി ആലോചിച്ചുള്ള, മുമ്പുതന്നെ ആലോചിച്ചുറപ്പിച്ച, കല്പിച്ചുകൂട്ടിയുള്ള, ആസൂത്രിതമായ
    5. തന്ത്രപരമായ, തന്ത്രപ്രധാനമായ, നയപരമായ, കണക്കുകൂട്ടിയുള്ള, ആസൂത്രിതമായ
    6. ഉദ്ദിഷ്ട, ഉദ്ദേശിച്ച, മനഃപൂർവ്വമായ, കരുതിക്കൂട്ടിയുള്ള, ദക്ഷണമായ
    1. adverb (ക്രിയാവിശേഷണം)
    2. കരുതിക്കൂട്ടിയുള്ള, മനഃപൂർവ്വമായ, വിചാരപൂർവ്വകമായ, ബോധപൂർവ്വമുള്ള, ഉദ്ദിഷ്ടമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക