1. Plane

    ♪ പ്ലേൻ
    1. -
    2. ചിന്തേർ
    3. പ്രതലം
    4. തട്ടൊത്ത
    1. വിശേഷണം
    2. നിരപ്പായ
    3. സമതലമായ
    4. സമക്ഷേത്രമായ
    5. മിനുസമായ
    1. നാമം
    2. തലം
    3. വിമാനം
    4. സമതലം
    5. സമക്ഷേത്രം
    6. ചിന്തയുടെയോ നോട്ടത്തിന്റെയോ തലം
    7. വിമാനത്തിൻ ആലംബനംനൽകുന്ന പ്രധാനോപരിതലം
    8. ചിപ്പുളി(ചീകുന്ന ഒരിനം ഉളി)
    9. തണൽമരം
    10. ചിപ്പുളി (ചീകുന്ന ഒരിനം ഉളി)
    1. ക്രിയ
    2. ചീവുക
    3. സമനിരപ്പാക്കൽ
    4. വിമാനയാത്രചെയ്യുക
    5. മിനുസപ്പെടുത്തുക
  2. Planed

    ♪ പ്ലേൻഡ്
    1. -
    2. പരന്ന
    1. വിശേഷണം
    2. മിനുസമായ
  3. War plane

    ♪ വോർ പ്ലേൻ
    1. നാമം
    2. യുദ്ധവിമാനം
  4. Tail-plane

    1. നാമം
    2. വിമാനത്തിന്റെ പിൻഭാഗം
    3. വിമാനത്തിനു പിന്നിലെ പരന്നതും കുത്തനെയുള്ളതുമായ ചെറു ചിറകുകൾ
    4. വിമാനത്തിൻറെ പിൻഭാഗം
  5. Plane table

    ♪ പ്ലേൻ റ്റേബൽ
    1. നാമം
    2. സർവേയിൽ ഉപയോഗിക്കുന്ന മുക്കാലി മേശ
  6. Plane surface

    ♪ പ്ലേൻ സർഫസ്
    1. നാമം
    2. പ്രതലം
  7. Plane geometry

    ♪ പ്ലേൻ ജീയാമട്രി
    1. നാമം
    2. ക്ഷേത്രഗണിതം
  8. Smoothing plane

    ♪ സ്മൂതിങ് പ്ലേൻ
    1. -
    2. ചിന്തേർ
  9. Supersonic jet plane

    ♪ സൂപർസാനിക് ജെറ്റ് പ്ലേൻ
    1. നാമം
    2. ശബ്ദവേഗത്തേക്കാൾ വേഗത്തിൽ പറക്കുന്ന ജെറ്റ് വിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക