1. plant

    ♪ പ്ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യം, ചെടി, മൂലി, നാകു, ഇളംചെടി
    3. ചാരൻ, രഹസ്യദൂതൻ, മന്ത്രഗൂഢൻ, ഒരു സംഘടനയുടെ രഹസ്യം ചോർത്തിയെടുക്കാൻ അതിൽ ചേരുന്നയാൾ, ഒറ്റൻ
    4. വ്യവസായശാല, തൊഴിൽശാല, പണിക്കളരി, യന്ത്രാലയം, യന്ത്രപ്പണിപ്പുര
    1. verb (ക്രിയ)
    2. നടുക, തൈ നടുക, വൃക്ഷത്തൈ വയ്ക്കുക, മരത്തൈ നടുക, വിതയ്ക്കുക
    3. വയ്ക്കുക, വെക്കുക, വെയ്ക്കുക, വൈക്കുക, ഇടുക
    4. ഉളവാക്കുക, വിതയ്ക്കുക, നിവേശിപ്പിക്കുക, ഉള്ളിൽ കടത്തുക, പ്രബോധിപ്പിക്കുക
    5. ഒളിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, ഒളിപ്പിക്കുക, രഹസ്യമായി സൂക്ഷിക്കുക, നിഗൂഢമായി വയ്ക്കുക
  2. mace plant

    ♪ മെയ്സ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജാതിപത്രി
  3. soap plant

    ♪ സോപ്പ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വക ചീവക്കായ മരം
  4. rice plant

    ♪ റൈസ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നെൽച്ചെടി
  5. rose plant

    ♪ റോസ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പനിനീർച്ചെടി
    3. റോസാച്ചെടി
  6. aloe plant

    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റുവാഴ
    3. വാഴ
  7. water-plant

    ♪ വാട്ടർ-പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലസസ്യം
  8. lemon plant

    ♪ ലെമൺ പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാരകം
  9. young plant

    ♪ യംഗ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെറുസസ്യം
  10. house plant

    ♪ ഹൗസ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിനുള്ളിൽ വളർത്തുന്ന ചെടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക