1. plant operator

    ♪ പ്ലാന്റ് ഓപ്പറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പണിശാല നടത്തിപ്പുകാരൻ
  2. lemon plant

    ♪ ലെമൺ പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാരകം
  3. plant clerodendron siphonanthus

    ♪ പ്ലാന്റ് ക്ലെറോഡെൻഡ്രോൺ സൈഫൊനാന്തസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബ്രഹ്മി
  4. castor-oil-plant

    ♪ കാസ്റ്റർ ഓയിൽ പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവണക്കെണ്ണച്ചെടി
    3. ആവണക്കിൻചെടി
  5. orange plant

    ♪ ഓറഞ്ച് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നാരകച്ചെടി
    3. നാരകം
  6. cotton plant

    ♪ കോട്ടൺ പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുത്തി
  7. parasitic plant

    ♪ പാരസിറ്റിക് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇത്തിക്കണ്ണി
    3. പരാന്നസസ്യം
    4. പന്നാരജീവി
  8. plant

    ♪ പ്ലാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യം, ചെടി, മൂലി, നാകു, ഇളംചെടി
    3. ചാരൻ, രഹസ്യദൂതൻ, മന്ത്രഗൂഢൻ, ഒരു സംഘടനയുടെ രഹസ്യം ചോർത്തിയെടുക്കാൻ അതിൽ ചേരുന്നയാൾ, ഒറ്റൻ
    4. വ്യവസായശാല, തൊഴിൽശാല, പണിക്കളരി, യന്ത്രാലയം, യന്ത്രപ്പണിപ്പുര
    1. verb (ക്രിയ)
    2. നടുക, തൈ നടുക, വൃക്ഷത്തൈ വയ്ക്കുക, മരത്തൈ നടുക, വിതയ്ക്കുക
    3. വയ്ക്കുക, വെക്കുക, വെയ്ക്കുക, വൈക്കുക, ഇടുക
    4. ഉളവാക്കുക, വിതയ്ക്കുക, നിവേശിപ്പിക്കുക, ഉള്ളിൽ കടത്തുക, പ്രബോധിപ്പിക്കുക
    5. ഒളിച്ചുവയ്ക്കുക, മറച്ചുവയ്ക്കുക, ഒളിപ്പിക്കുക, രഹസ്യമായി സൂക്ഷിക്കുക, നിഗൂഢമായി വയ്ക്കുക
  9. aloe plant

    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റുവാഴ
    3. വാഴ
  10. flowering plant

    ♪ ഫ്ളവറിംഗ് പ്ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഷ്പിക്കുന്ന സസ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക