1. plash

    ♪ പ്ലാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴിക്കുളം, ചേറ്റുകുളം, കുണ്ട്, കുണ്ടം, കുഴി
    3. കുളം, ചെറുകുളം, കുഴിക്കുളം, ആവി, ഇചികിലം
    4. നീർത്തെറിപ്പ്, വെള്ളം തെറിക്കുന്ന ശബ്ദം, ജലം തുടിക്കുന്ന ശബ്ദം, കളകളാരവം, മർമ്മരം
    1. verb (ക്രിയ)
    2. ഗളഗളവശബ്ദുണ്ടാക്കുക, മർമ്മരമുണ്ടാക്കുക, കളകളശബ്ദമുണ്ടാക്കുക, കളകളാരവം ഉണ്ടാക്കുക, വെള്ളം ഒഴുകുന്ന ശബ്ദമുണ്ടാക്കുക
    3. ലഘുവായ ശബ്ദത്തോടെ തിരയടിക്കുക, ലഘുവായ ശബ്ദത്തോടെ ഒഴുകുക, അലയടിക്കുക, തെറിച്ചുവീഴുക, അടിച്ചുതെറിക്കുക
    4. ചിലയ്ക്കക, ശബ്ദിയ്ക്കുക, അസ്പഷ്ടമായി ശബ്ദിക്കുക, കളകള ശബ്ദമുണ്ടാക്കുക, വെള്ളം ഒഴുകുന്നതുപോലെയുള്ള ശബ്ദമുണ്ടാക്കുക
    5. അടിക്കുക, തുടർച്ചയായടിക്കുക, വീശിയടിക്കുക, അടിച്ചുതകരുക, എന്തിലെങ്കിലും അടിക്കുക
    6. വെള്ളം തെറിപ്പിക്കുക, തെറിച്ചുവീഴുക, തളിക്കുക, നീർത്തെറിപ്പുണ്ടാകുക, മർമ്മരശബ്ദം പുറപ്പെടുവിക്കുക
  2. plashing

    ♪ പ്ലാഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക