1. plaster

    ♪ പ്ലാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റർ, കുമ്മായക്കൂട്ട്, കുത്തുചാന്ത്, ചാന്ത്, വെങ്കളി
    3. കാൽസിയം സൾഫേറ്റ് പുടംവച്ചു നിർമ്മിക്കുന്ന വെളുത്ത ചൂർണ്ണവസ്തു, ചുണ്ണാമ്പുകല്ല്
    4. പ്ലാസ്റ്റർ, ലേപന, പ്ലാസ്തിരി, ഔഷധംപൂശിയ തുണി അല്ലെങ്കിൽ പട്ട, ഔഷധലേപം
    1. verb (ക്രിയ)
    2. കുമ്മായമിടുക, ലേപമിടുക, കുമ്മായം തേയ്ക്കുക, ആകെപ്പൊതിയുക, പരത്തുക
    3. നിരപ്പാക്കുക, മിനുസമാക്കുക, പരത്തുക, പരപ്പാക്കുക, മിനുസം വരുത്തുക
  2. plaster cast

    ♪ പ്ലാസ്റ്റർ കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ടുള്ള ബാൻഡേജ്
  3. storied building plastered over

    ♪ സ്റ്റോറിഡ് ബിൽഡിംഗ് പ്ലാസ്റ്റേർഡ് ഓവർ
    src:crowdShare screenshot
    1. noun (നാമം)
    2. സൗധം
  4. plaster of Paris

    ♪ പ്ലാസ്റ്റർ ഓഫ് പാരിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാൽസിയം സൾഫേറ്റ് പുടംവച്ചു നിർമ്മിക്കുന്ന വെളുത്ത ചൂർണ്ണവസ്തു, ചുണ്ണാമ്പുകല്ല്
  5. plaster saint

    ♪ പ്ലാസ്റ്റർ സെയിന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഹിപ്പോക്രിറ്റ്, ആത്മവഞ്ചകൻ, കപടനാട്യക്കാരൻ, നാട്യക്കാരൻ, കപടസദാചാരി
    3. കപടസദാചാരി, തട്ടിപ്പുകാരൻ, കപടനാട്യക്കാരൻ, കൗക്കുടികൻ, കാപടികൻ
  6. sticking plaster

    ♪ സ്റ്റിക്കിംഗ് പ്ലാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റർ, ലേപന, പ്ലാസ്തിരി, ഔഷധംപൂശിയ തുണി അല്ലെങ്കിൽ പട്ട, ഔഷധലേപം
  7. plastered

    ♪ പ്ലാസ്റ്റേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    3. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, വിമത്ത
    4. മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ, ഉന്മദ
    5. ലഹരിപിടിച്ച, ലഹരി തലയ്ക്കുപിടിച്ച, പറ്റുപിടിച്ച, മദ്യപിച്ചു ലഹരി കയറിയ, മദ്യം തലയ്ക്കുപിടിച്ച
    6. മദ്യലഹരിയിലായ, മദ്യപിച്ച, കള്ളുകുടിച്ച, കുടിച്ചു ലഹരിപിടിച്ച, മദ്യപിച്ചു മത്തനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക