1. plastic

    ♪ പ്ലാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകൃതിപ്പെടുത്തത്തക്ക, ഏതു രൂപത്തിലും വാർക്കത്തക്ക, എളുപ്പത്തിൽ കരുപ്പിടിക്കാവുന്ന, വഴങ്ങിക്കാവുന്ന, എളുപ്പത്തിൽ രൂപം രൂപം മാറ്റാവുന്ന
    3. വേഗം സ്വാധീനംചെയ്യാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, എളുപ്പത്തിൽ സ്വാധീനിക്കാവുന്ന, സൂക്ഷ്മസംവേദമുള്ള
    4. കപടം, കൃത്രിമ, അസത്യ, തെറ്റായ, മിഥ്യ
  2. plastic explosive

    ♪ പ്ലാസ്റ്റിക് എക്സ്പ്ലോസീവ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാർത്ഥം
  3. plastic surgeon

    ♪ പ്ലാസ്റ്റിക് സർജൺ
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ആൾ
  4. plastic arts

    ♪ പ്ലാസ്റ്റിക് ആർട്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ
  5. plasticity

    ♪ പ്ലാസ്റ്റിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
    3. വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം
  6. plastic surgery

    ♪ പ്ലാസ്റ്റിക് സർജറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖം മിനുക്കൽ, മുഖത്തെ ചുളിവുകൾ നീക്കുന്ന ശസ്ത്രശ്രിയ, മുഖം നന്നാക്കൽ, മുഖം ഭംഗിയുള്ളതാക്കൽ, സൗന്ദര്യചികിത്സ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക