- noun (നാമം)
പ്ലാസ്റ്റിക് കൊണ്ടുള്ള സ്ഫോടക പദാർത്ഥം
- noun (നാമം)
പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ആൾ
- noun (നാമം)
രൂപങ്ങളുണ്ടാക്കുന്ന കലാവിദ്യ
- noun (നാമം)
മുഖം മിനുക്കൽ, മുഖത്തെ ചുളിവുകൾ നീക്കുന്ന ശസ്ത്രശ്രിയ, മുഖം നന്നാക്കൽ, മുഖം ഭംഗിയുള്ളതാക്കൽ, സൗന്ദര്യചികിത്സ
- noun (നാമം)
ഇലാസ്കിത, സ്ഥിതിഗത, വലിച്ചാൽ നീളുകയും വിട്ടാൽ പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യാനുള്ള കഴിവ്, വലിച്ചുനീട്ടിയതിനു ശേഷം വിട്ടാൽ പൂർവ്വസ്ഥിതിയെ പ്രാപിക്കുന്ന ഗുണം, വലിച്ചാൽ നീളുകയും വിട്ടാൽപൂർവ്വാകൃതി പ്രാപിക്കുകയും ചെയ്യുന്ന സവിശേഷത
വഴക്കം, വളയുന്ന ഗുണം, വളയ്ക്കാവുന്ന അവസ്ഥ, മയം, പിതുക്കം