1. plat

    ♪ പ്ലാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാപ്പ്, ഭൂപടം, ഭൂമിപടം, ദേശപടം, നാട്ടുപട്ടിക
    3. പുരയിടം, ഭാഗം, കൂട്ടം, വകുപ്പ്, തുണ്ടുഭൂമി
    4. പ്ലാൻ, മാതൃകാരേഖ, രൂപരേഖ, രേഖാചിത്രം, മാനചിത്രം
    5. പുരയിടം, തുണ്ടുഭൂമി, വളവ്, വളപ്പ്, വളാകം
    6. സ്ഥലം, പറമ്പ്, തുണ്ടുഭൂമി, ഭൂവിഭാഗം, വസ്തുവിന്റെ ഒരു കഷണം
    1. verb (ക്രിയ)
    2. ആസൂത്രണംചെയ്ക, ചിട്ടയിൽ ക്രമപ്പെടുത്തുക, രൂപകല്പനചെയ്യുക, രൂപരേഖ തയ്യാറാക്കുക, പടം വരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക