1. breast plate

    ♪ ബ്രെസ്റ്റ് പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മാർച്ചട്ട
  2. tin-plate

    ♪ ടിൻ-പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. തകരം
  3. lay plates

    ♪ ലെ പ്ലേറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തീവണ്ടിപ്പാളങ്ങൾ നിരത്തുക
    3. ഉറപ്പിക്കുക
  4. copper plate

    ♪ കോപ്പർ പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. താമ്രഫലകം
  5. plate rack

    ♪ പ്ലേറ്റ് റാക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലേറ്റുകൾ സൂക്ഷിച്ചു വയ്ക്കുന്ന തട്ട്
  6. fish plate

    ♪ ഫിഷ് പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഫിഷ് പ്ലേറ്റ് (പാളം ഉറപ്പിക്കുന്ന ഇരുന്പു കഷണം)
    3. ഫിഷ് പ്ലേറ്റ് (പാളം ഉറപ്പിക്കുന്ന ഇരുമ്പു കഷണം)
  7. plate

    ♪ പ്ലേറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തളിക, താലം, താലി, തട്ടം, തട്ട്
    3. തട്ടത്തിൽ വച്ചിരിക്കുന്ന ആഹാരം, ഒരു തട്ടം നിറയെആഹാരം, ഒരു തട്ടത്തിൽ വിളമ്പുന്ന വിഭവം, ഒരാൾക്കു പകുത്തുകൊടുത്ത ആഹാരം, ഒരുപ്രാവശ്യം കഴിക്കാനുള്ള ആഹാരം
    4. പാളി, ചട്ടം, തകിട്, തകട്, രേക്ക്
    5. ഫലകം, ചെമ്പുതകിട്, പട്ടം, പലക, ചെറുപലക
    6. ചിത്രം, ചിത്രപടം, ലോഹക്കൊത്തുചിത്രം, അച്ചടി, അച്ചടിച്ചിത്രം
    1. verb (ക്രിയ)
    2. ലോഹം പൂശുക, ലോഹത്തകിടു പതിക്കുക, പൂശുക, മുക്കുക, പൊതിയുക
  8. plate bone

    ♪ പ്ലേറ്റ് ബോൺ
    src:crowdShare screenshot
    1. noun (നാമം)
    2. അംസഫലകം
  9. nickel-plate

    ♪ നിക്കൽ-പ്ലേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിക്കൽ പൂശുക
  10. ridge-plate

    ♪ റിഡ്ജ്-പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മോന്തായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക