- noun (നാമം)
വിശ്വാസ്യത, വിശ്വസനീയത, ന്യായയുക്തത, പ്രയോഗക്ഷമത, സാധൂകരണം
- noun (നാമം)
വിശ്വാസം, വിശ്വാസ്യത, വിശ്വാസയോഗ്യത, വിശ്വസ്തത, വിശ്വസനീയത
- phrasal verb (പ്രയോഗം)
പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക
യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
- verb (ക്രിയ)
സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക