1. plausible

    ♪ പ്ലോസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായമായി തോന്നുന്ന, കാഴ്ചയ്ക്കു ന്യായമായ, ന്യായ്യ, ഉചിതവും നീതിയുക്തവുമെന്നു തോന്നിക്കുന്ന, സത്യമാകാൻ സാദ്ധ്യതയുള്ള
  2. plausibility

    ♪ പ്ലോസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസം, വിശ്വാസ്യത, വിശ്വാസയോഗ്യത, വിശ്വസ്തത, വിശ്വസനീയത
  3. plausibly

    ♪ പ്ലോസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു പക്ഷേ, ഒരുവേള, കഴിയുംവണ്ണം, സാദ്ധ്യമാകുംവണ്ണം, മനസ്സിലാക്കാവുന്നതുപോലെ
  4. be plausible

    ♪ ബി പ്ലോസിബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രാബല്യമുണ്ടാകുക, പ്രബലമായിരിക്കുക, സാധുതയുള്ളതായിരിക്കുക, അവികലമായിരിക്കുക, ന്യായമായി തോന്നുന്നതായിരിക്കുക
    3. യുക്തിക്കു നിരക്കുന്നതായിരിക്കുക, വിശ്വസിക്കത്തക്കതായി തോന്നുക, വിലപ്പോവുന്നതായിരിക്കുക, പിടിച്ചുനിൽക്കാൻ കഴിയുന്നതായിരിക്കുക, നിഷ്കൃഷ്ടപരിശോധനയ്ക്കു വിധേയമാകുക
    1. verb (ക്രിയ)
    2. സ്വീകരിക്കപ്പെടുക, പുകുക, സ്വീകാര്യമാകുക, ശരിയെന്നു തോന്നിക്കുക, അംഗീകാരയോഗ്യമെന്നു തോന്നിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക