1. play

    ♪ പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളി, ലീല, കിലം, ഖേല, ഖേലനം
    3. നാടകം, നാടകകൃതി, രംഗാവിഷ്കരണം, നാടകാവതരണം, നാടകാഭിനയം
    4. ധർമ്മം, ജോലി, പ്രവൃത്തി, പ്രവർത്തനം, ഉദ്യമം
    5. ചലനം, അനക്കം, അയവ്, അഴവ്, ശ്ലഥബദ്ധം
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
    3. കളിയിൽ പങ്കെടുക്കുക, പങ്കുകൊള്ളുക, പെടുക, ഉൾപ്പെടുക, അനുഷ്ഠിക്കുക
    4. എതിരെ മത്സരിക്കുക, നേരിടുക, എതിരിടുക, വെല്ലുവിളിക്കുക, പോരിടുക
    5. അഭിനയിക്കുക, നടിക്കുക, ആടുക, വേഷം കെട്ടുക, ഭാഗം അഭിനയിക്കുക
    6. വദിക്കുക, വാദനം ചെയ്യുക, വാദനം നടത്തുക, സംഗീതോപകരണം പ്രയോഗിക്കുക അല്ലെങ്കിൽ വായിക്കുക, വാദ്യം വായിക്കുക
  2. play in

    ♪ പ്ലേ ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിനോദിക്കുക
    3. കളിക്കുക
  3. play on

    ♪ പ്ലേ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, കലക്കവെള്ളത്തിൽ മീൻപിടിക്കുക
  4. playful

    ♪ പ്ലേഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കളിയുള്ള, ലീലാലോലുപതയുള്ള, ആഹ്ലാദിക്കുന്ന, ലീലായമാന, തുള്ളിക്കളിക്കുന്ന
    3. തമാശയായുള്ള, ഗൗരവമില്ലാത്ത, ഹൃദയലാഘവത്തോടെയുള്ള, കളിയായുള്ള, പരിഹാസപൂർവ്വമുള്ള
  5. in play

    ♪ ഇൻ പ്ലേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമില്ലാതെ
    3. പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
  6. play at

    ♪ പ്ലേ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
  7. at play

    ♪ ആറ്റ് പ്ലേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കളിച്ചു കൊണ്ടിരിക്കുന്ന
  8. play up

    ♪ പ്ലേ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മോശമായി പെരുമാറുക, വഷളത്തം കാണിക്കുക, ധിക്കാരം കാട്ടുക, അപര്യാദയായി പെരുമാറുക, മര്യാദകേടായി പെരുമാറുക
    3. കേടാകുക, പ്രവർത്തിക്കാതാവുക, ന്യുനതയുണ്ടാകുക, ശരിയായി പ്രവർത്തിക്കാതാകുക, തകരാറിലായിരിക്കുക
    4. വേദനയുണ്ടായിരിക്കുക, വ്രണപ്പെടുത്തുക, മുറിപ്പെടുത്തുക, വേദനയെടുക്കുക, നോവെടുക്കുക
  9. play pen

    ♪ പ്ലേ പെൻ
    src:crowdShare screenshot
    1. noun (നാമം)
    2. കുട്ടികൾക്കു കളിക്കുവാനുളളതും കൊണ്ടുനടക്കാവുന്നതുമായ ഒരു അറ
  10. play out

    ♪ പ്ലേ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷീണിക്കുക
    3. വിനോദിക്കുക
    4. കളിയിലൂടെ ആവിശ്ക്കരിക്കുക
    5. കളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക