1. play a joke on

    ♪ പ്ലേ എ ജോക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുപറ്റിക്കുക, കബളിപ്പിക്കുക, വിഡ്ഢിയാക്കുക, തമാശപറയുക, നർമ്മംപറയുക
  2. play a practical joke on

    ♪ പ്ലേ എ പ്രാക്ടിക്കൽ ജോക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, തമാശയ്ക്കായി കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, പ്രായോഗിക ഫലിതം പ്രയോഗിക്കുക
  3. play a practical joke

    ♪ പ്ലേ എ പ്രാക്ടിക്കൽ ജോക്ക്,പ്ലേ എ പ്രാക്ടിക്കൽ ജോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കോമാളിവേഷം കെട്ടുക, വിദൂഷകവേഷം കെട്ടുക, തമാശ പറയുക, നേരമ്പോക്കുപ്രയോഗിക്കുക, ചെണ്ടകൊട്ടിക്കുക
    3. തമാശയായി പറയുക, സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക, വിദൂഷകവേഷം കെട്ടുക, കോമാളി വേഷം കെട്ടുക, നേരമ്പോക്കുപ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക