- adjective (വിശേഷണം)
കാരണക്കാരനായ, ഉപകരണമായ, കാരണഭൂതമായ, നിമിത്തമായ, കന്ദ
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുപറ്റുക, ബന്ധപ്പെടുക, സഹകരിക്കുക, പങ്കുകൊള്ളുക
പങ്കെടുക്കുക, പങ്കു പറ്റുക, പങ്കുണ്ടായിരിക്കുക, പങ്കു വഹിക്കുക, പങ്കാളിയാകുക
പങ്കുവഹിക്കുക, പ്രധാനപങ്കുണ്ടായിരിക്കുക, പങ്കുണ്ടായിരിക്കുക, സഹാകമാകുക, സഹായകഘടകമാകുക
പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക
ഏർപ്പെടുക, ഏൽപെടുക, ഇടപെടുക, വ്യാപരിക്കുക, അഭിരമിക്കുക
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
പ്രധാനഭാഗം അഭിനയിക്കുക, പ്രധാനവേഷമിടുക, താരമാകുക, അഭിനേതാവുക, രംഗത്തവതരിക്കുക
നടിക്കുക, അഭിനയിക്കുക, പ്രകടനം നടത്തുക, ആടുക, കൂത്തുക