1. role playing

    ♪ റോൾ പ്ലേയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദിഷ്ടനിലയിൽ പ്രവർത്തിക്കൽ
  2. play a role in

    ♪ പ്ലേ എ റോൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുപറ്റുക, ബന്ധപ്പെടുക, സഹകരിക്കുക, പങ്കുകൊള്ളുക
    3. പ്രവേശിക്കുക, കടക്കുക, ഉൾപ്പെടുക, ഉൾച്ചേരുക, വ്യാപൃതമാകുക
    4. ഏർപ്പെടുക, ഏൽപെടുക, ഇടപെടുക, വ്യാപരിക്കുക, അഭിരമിക്കുക
  3. play the role of

    ♪ പ്ലേ ദ റോൾ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിക്കുക, വർത്തിക്കുക, ധർമ്മം ചെയ്യുക, സേവനം ചെയ്യുക, സേവനം നൽകുക
  4. play a role

    ♪ പ്ലേ എ റോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
    3. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക