- phrasal verb (പ്രയോഗം)
ന്യായമായും നിയമമനുസരിച്ചും പെരുമാറുക, മാന്യമായി പെരുമാറുക, കളിയിൽ സത്യസന്ധതയും നീതിയും പാലിക്കുക, അന്തസ്സായും സത്യസന്ധമായും പെരുമാറുക, നീതിയുക്തമായി പെരുമാറുക
- verb (ക്രിയ)
അംഗീകരിച്ചു പ്രവർത്തിക്കുക, മാമൂൽപിന്തുടരുക, കീഴ്നടപ്പനുസരിക്കുക, ലോകാചാരം പാലിക്കുക, സമ്മർദ്ദവിധേയനായി അനുസരിക്കുക