പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
verb (ക്രിയ)
ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക
പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
ഒഴിഞ്ഞുകളയുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക, ജോലിയിൽനിന്ന് ഒഴിഞ്ഞു മാറുക, തല വലിക്കുക
play hookey from
♪ പ്ലേ ഹൂക്കി ഫ്രം
src:ekkurup
verb (ക്രിയ)
സൂത്രത്തിലൊഴിയുക, ജോലിക്കു ഹാജരാകാതെ കഴിക്കുക, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുക, സ്വയം അവധി പ്രഖ്യാപിക്കുക, ഒഴിഞ്ഞുമാറുക