- verb (ക്രിയ)
 
                        സൂത്രത്തിലൊഴിയുക, ജോലിക്കു ഹാജരാകാതെ കഴിക്കുക, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുക, സ്വയം അവധി പ്രഖ്യാപിക്കുക, ഒഴിഞ്ഞുമാറുക
                        
                            
                        
                     
                    
                        പോകാതിരിക്കുക, പള്ളിക്കള്ളനായി കഴിയുക, ഒഴിഞ്ഞുരക്ഷപ്പെടുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക