- noun (നാമം)
ദ്വയാർത്ഥപ്രയോഗം, ഉഭയാർത്ഥം, അവ്യക്തത, സന്ദിക്ദ്ധാർത്ഥത, അനിശ്ചിതത്വം
നേരമ്പോക്ക്, ഫലിതം, നർമ്മം, നർമ്മകഥ, തമാശ
ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
ശ്ശേഷോക്തി, ദ്വയാർത്ഥം, ദ്വയാർത്ഥപ്രയോഗം, ശ്ലേഷം, കൂടാർത്ഥഭാഷിതം
യുക്തിവാക്ക്, ചതുരോക്തി, നർമ്മാലാപം, ഉപായം, ലാലിക