1. play someone false

    ♪ പ്ലേ സംവൺ ഫോൾസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
    1. phrasal verb (പ്രയോഗം)
    2. വിശ്വാസഘാതകം ചെയ്യുക, വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക
    1. verb (ക്രിയ)
    2. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക
    3. അവിശ്വസ്തകാണിക്കുക, വഞ്ചന കാണിക്കുക, ചതിക്കുക, വഞ്ചിക്കുക, കാലുവാരുക
    4. വിശ്വാസവഞ്ചന ചെയ്ക, ഒറ്റിക്കൊടുക്കുക, വഞ്ചിക്കുക, ചതിക്കുക, വ്യംശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക