അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
play something down
♪ പ്ലേ സംതിംഗ് ഡൗൺ
src:ekkurup
verb (ക്രിയ)
നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
play something up
♪ പ്ലേ സംതിംഗ് അപ്
src:ekkurup
verb (ക്രിയ)
പ്രത്യേകശക്തി കൊടുത്തു പറയുക, ഊന്നിപ്പറയുക, ഊന്നുക, സ്വരഭാരം കൊടുക്കുക, ശ്രദ്ധക്ഷണിക്കുക
play something cool
♪ പ്ലേ സംതിംഗ് കൂൾ
src:crowd
verb (ക്രിയ)
ശാന്തമായി പെരുമാറുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക