1. play the game

    ♪ പ്ലേ ദ ഗെയിം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ന്യായമായും നിയമമനുസരിച്ചും പെരുമാറുക, മാന്യമായി പെരുമാറുക, കളിയിൽ സത്യസന്ധതയും നീതിയും പാലിക്കുക, അന്തസ്സായും സത്യസന്ധമായും പെരുമാറുക, നീതിയുക്തമായി പെരുമാറുക
  2. play a good game

    ♪ പ്ലേ എ ഗുഡ് ഗെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മാന്യമായും സത്യസന്ധമായും പെരുമാറുക
    3. വൈദഗ്ദ്ധ്യം കാണിക്കുക
  3. play a waiting game

    ♪ പ്ലേ എ വെയിറ്റിംഗ് ഗെയിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
    3. സമയവിളംബം വരുത്തുക, ദീർഘസൂത്രം പ്രയോഗിക്കുക, തീരുമാനം വെെകിക്കുക, ഒത്തീതീർപ്പിനും മറ്റും വേണ്ടി കാലവിളംബം വരുത്തുക, മെല്ലെയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക