1. play the wag from

    ♪ പ്ലേ ദ വാഗ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പോകാതിരിക്കുക, പള്ളിക്കള്ളനായി കഴിയുക, ഒഴിഞ്ഞുരക്ഷപ്പെടുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക
  2. play the wag

    ♪ പ്ലേ ദ വാഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
    1. verb (ക്രിയ)
    2. ജോലി ഒഴിവാക്കുക, ജോലിസ്ഥലത്തുനിന്നു മാറി നിൽക്കുക, രോഗം നടിക്കുക, ജോലി ചെയ്യാതെ കഴിക്കാൻവേണ്ടി കള്ളദ്ദീനം നടിക്കുക, ഒഴിഞ്ഞുകളയുക
    3. പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക