1. play tricks

    ♪ പ്ലേ ട്രിക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിച്ചുനടക്കുക, ഗൗരവകരമല്ലാത്ത കാര്യങ്ങളിൽ സമയം കളയുക, ആനന്ദം ഉളവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, തായാടുക, കുസൃതി കാട്ടുക
  2. play a trick on

    ♪ പ്ലേ എ ട്രിക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുപറ്റിക്കുക, കബളിപ്പിക്കുക, വിഡ്ഢിയാക്കുക, തമാശപറയുക, നർമ്മംപറയുക
    3. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
    4. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
  3. play a trick

    ♪ പ്ലേ എ ട്രിക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമാശയായി പറയുക, സ്വയം കളിയാക്കലിലൂടെ ചിരിപ്പിക്കുക, വിദൂഷകവേഷം കെട്ടുക, കോമാളി വേഷം കെട്ടുക, നേരമ്പോക്കുപ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക