അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
play-acting
♪ പ്ലേ-ആക്ടിംഗ്
src:ekkurup
noun (നാമം)
നടിപ്പ്, നാട്യം, വേഷം, കാപട്യം, വ്യപദേശം
കപടപ്രകടനം, നാട്യം, കള്ളവേഷം കെട്ടൽ, വഞ്ചന, കൃത്രിമഭാവം
play-act
♪ പ്ലേ-ആക്ട്
src:ekkurup
collocation (പദച്ചേർച്ച)
ഇല്ലാത്തതു ഭാവിക്കുക, ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, വേഷം കെട്ടുക
phrasal verb (പ്രയോഗം)
നടിക്കുക, വേഷം കാട്ടുക, വേഷം നടിക്കുക, ഭാവനയിൽ കാണുക, ദിവാസ്വപ്നം കാണുക
verb (ക്രിയ)
അഭിനയിക്കുക, വേഷം കെട്ടുക, അഭിനയിച്ചുകാണിക്കുക, നടിക്കുക, നാടകമാടുക
നടിക്കുക, ഇല്ലാത്തതു ഭാവിക്കുക, കപടം ചെയ്ക, പൊളിപറയുക, കപടഭാവം നടിക്കുക
ഭാവിക്കുക, നടിക്കുക, നാടകം കളിക്കുക, കപടമായി ഭാവിക്കുക, വേഷം കാട്ടുക
playacting
♪ പ്ലേആക്ടിംഗ്
src:ekkurup
noun (നാമം)
ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക