1. play for time

    ♪ പ്ലേ ഫോർ ടൈം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
  2. play on

    ♪ പ്ലേ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, കലക്കവെള്ളത്തിൽ മീൻപിടിക്കുക
  3. play at

    ♪ പ്ലേ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
  4. play something down

    ♪ പ്ലേ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിസ്സാരമാക്കുക, ലാഘവത്തിലെടുക്കുക, നിസ്സാരമായി കരുതുക, വളരെ നിസ്സാരമായി ലാഘവബുദ്ധിയോടെ കാണുക, നിസ്സാരീകരിക്കുക
  5. play it by ear

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, തൽക്ഷണം പാടുക, തൽക്ഷണം രചിക്കുക, തൽക്ഷണപ്രസംഗം നടത്തുക
  6. play it by ear

    ♪ പ്ലേ ഇറ്റ് ബൈ ഇയർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, മുന്നൊരുക്കം കൂടാതെ പ്രകടനം നടത്തുക, മുന്നൊരുക്കം കൂടാതെ രചിക്കുക, പ്രദർശിപ്പിക്കുക
  7. play

    ♪ പ്ലേ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളി, ലീല, കിലം, ഖേല, ഖേലനം
    3. നാടകം, നാടകകൃതി, രംഗാവിഷ്കരണം, നാടകാവതരണം, നാടകാഭിനയം
    4. ധർമ്മം, ജോലി, പ്രവൃത്തി, പ്രവർത്തനം, ഉദ്യമം
    5. ചലനം, അനക്കം, അയവ്, അഴവ്, ശ്ലഥബദ്ധം
    1. verb (ക്രിയ)
    2. കളിക്കുക, വിനോദപരമായ പ്രവർത്തനങ്ങളിൽ വ്യാപരിക്കുക, വിളയാടുക, രസിക്കുക, ഉല്ലസിക്കുക വിഹരിക്കുക
    3. കളിയിൽ പങ്കെടുക്കുക, പങ്കുകൊള്ളുക, പെടുക, ഉൾപ്പെടുക, അനുഷ്ഠിക്കുക
    4. എതിരെ മത്സരിക്കുക, നേരിടുക, എതിരിടുക, വെല്ലുവിളിക്കുക, പോരിടുക
    5. അഭിനയിക്കുക, നടിക്കുക, ആടുക, വേഷം കെട്ടുക, ഭാഗം അഭിനയിക്കുക
    6. വദിക്കുക, വാദനം ചെയ്യുക, വാദനം നടത്തുക, സംഗീതോപകരണം പ്രയോഗിക്കുക അല്ലെങ്കിൽ വായിക്കുക, വാദ്യം വായിക്കുക
  8. play around

    ♪ പ്ലേ അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, കാമവിലാസങ്ങൾ കാട്ടുക
  9. play ball

    ♪ പ്ലേ ബോൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായസന്നദ്ധത കാട്ടുക, സഹകരിക്കുക, പങ്കുവഹിക്കുക, സഹായിക്കുക, യോജിച്ചു പ്രവർത്തിക്കുക
  10. play the fool

    ♪ പ്ലേ ദ ഫൂൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിഡ്ഢിവേഷം കെട്ടുക, മറ്റുള്ളവരെചിരിപ്പിക്കാനായിവിഡ്ഢിയെപ്പോലെ പെരുമാറുക, ചപലത കാട്ടുക, തമാശപറയുക, നർമ്മംപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക