1. ace player

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുറുപ്പ്ഗുലാൻ
    3. പ്രധാന കളിക്കാരൻ
  2. chess-player

    ♪ ചെസ്സ്-പ്ലെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരംഗം കളിക്കാരൻ
  3. player

    ♪ പ്ലേയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിക്കാരൻ, കളിക്കുന്നയാൾ, പങ്കാളി, കളിയിൽ പങ്കെടുക്കുന്നവൻ, ക്രീഡകൻ
    3. നടൻ, പാട്ടുകാരൻ, ഗായകൻ, വാദകൻ, വായനക്കാരൻ
    4. അഭിനേതാവ്, അഭിനേത്രി, നമതൻ, നടൻ, വാക്കൻ
  4. key player

    ♪ കീ പ്ലെയർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രധാനി
  5. players

    ♪ പ്ലേയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനേതാക്കൾ, ആവിഷ്കർത്താക്കൾ, കലാകാരന്മാർ, നടീനടന്മാർ, കളിക്കാർ
  6. professional player

    ♪ പ്രൊഫെഷണൽ പ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊഫഷണൽ കളിക്കാരൻ, കളി തൊഴിലാക്കിയ ആൾ, പ്രതിഫലത്തിനു കളിക്കുന്ന കായികതാരം, വേതനം പറ്റുന്ന കളിക്കാരൻ, ശമ്പളമുള്ള കളിക്കാരൻ
  7. list of players

    ♪ ലിസ്റ്റ് ഒഫ് പ്ലേയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിക്കാരുടെ പട്ടിക, കളിസംഘം, സംഘാംഗങ്ങൾ, മത്സരക്കളിസംഘം, പക്ഷം
  8. leading player

    ♪ ലീഡിംഗ് പ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന നടൻ അല്ലെങ്കിൽ നടി, പ്രധാനകഥാപാത്രം, മുൻനിര നടൻ അല്ലെങ്കിൽ നടി, താരം, നായകകഥാപാത്രം
  9. salaried player

    ♪ സലറിഡ് പ്ലേയര്‍
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രൊഫഷണൽ കളിക്കാരൻ, കളി തൊഴിലാക്കിയ ആൾ, പ്രതിഫലത്തിനു കളിക്കുന്ന കായികതാരം, വേതനം പറ്റുന്ന കളിക്കാരൻ, ശമ്പളമുള്ള കളിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക