- verb (ക്രിയ)
സ്ത്രീലോലുപത്വം കാട്ടുക, പല സ്തീകളുമായി ലെെംഗികബന്ധം പുലർത്തുക, സ്ത്രീസേവ ചെയ്യുക, പ്രേമവിലാസങ്ങളിൽ വിഹരിക്കുക, കാമവിലാസങ്ങൾ കാട്ടുക
- noun (നാമം)
പാതിവ്രത്യഭംഗം, വ്യഭിചാരം, വ്യഭിചരണം, പരപുരുഷസംഗമം, വ്യഭിചരിക്കൽ
അവിശ്വാസം, വിശ്വാസക്കുറവ്, വിശ്വസ്തതയില്ലായ്മ, അവിശ്വസ്തത, പാതിവ്രത്യഭംഗം
രഹസ്യബന്ധ്രം, പേമബന്ധം, രഹസ്യമായ സ്ത്രീപുരുഷബന്ധം, ഹൃദയബന്ധം, രഹസ്യപ്രേമബന്ധം