- adjective (വിശേഷണം)
ഒളിക്കുന്ന, ഉള്ളിലുള്ളതു മറയ്ക്കുന്ന, രഹസ്യാത്മകമായ, മുൻകരുതലുള്ള, തുറന്നുപറയാത്ത
രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ, ഒന്നുംവിട്ടുപറയാത്ത
മൗനമുദ്രിതമായ, മൗനം ദീക്ഷിക്കുന്ന, മിണ്ടാട്ടം കുറഞ്ഞ, മൗനശീലനായ, അല്പഭാഷിയായ
രഹസ്യാത്മകത, രഹസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന, ഒളിക്കുന്ന, രഹസ്യാത്മകത കാത്തുസൂക്ഷിക്കുന്ന, മൗനാവലംബിയായ