- phrasal verb (പ്രയോഗം)
 
                        പള്ളിക്കള്ളനായി കഴിയുക, പള്ളിക്കൂടത്തിൽ ചെല്ലാതെ ഒളിച്ചുകളിച്ചു നടക്കുക, സ്കൂളിൽ പോകാതെ കടന്നുകളയുക, സ്കൂളിൽ പോകാതിരിക്കുക, അസുഖം നടിച്ചു സ്കൂളിൽനിന്നു വിട്ടു നിൽക്കുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ഹാജരാകായ്ക, ഹാജരില്ലായ്ക, അസാന്നിദ്ധ്യം, അസന്നിധാനം, ഹാജരാകാതിരിക്കൽ
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        സൂത്രത്തിലൊഴിയുക, ജോലിക്കു ഹാജരാകാതെ കഴിക്കുക, പള്ളിക്കൂടത്തിൽ പോകാതെ മടിപിടിച്ചിരിക്കുക, സ്വയം അവധി പ്രഖ്യാപിക്കുക, ഒഴിഞ്ഞുമാറുക
                        
                            
                        
                     
                    
                        പോകാതിരിക്കുക, പള്ളിക്കള്ളനായി കഴിയുക, ഒഴിഞ്ഞുരക്ഷപ്പെടുക, ചുമതലയിൽനിന്നു സൂത്രത്തിലൊഴിഞ്ഞുമാറുക, കർത്തവ്യവിമുഖനാകുക
                        
                            
                        
                     
                    
                        ഹാജരാകാതിരിക്കുക, പങ്കുകൊള്ളാതിരിക്കുക, പുള്ളിപ്പടുക, ഹാജരാകുന്നതിൽ പരാജയപ്പെടുക, സന്നിഹിതമാകാതിരിക്കുക