1. plea

    ♪ പ്ലീ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലീ, അഭ്യർത്ഥന, ശുപാർശ, അർത്ഥന, സങ്കടം
    3. അവകാശവാദം, വാദം, പ്രതിയുടെ വാദം, ന്യായം, വ്യാഖ്യാനം
  2. counter plea

    ♪ കൗണ്ടർ പ്ലീ
    src:crowdShare screenshot
    1. noun (നാമം)
    2. എതിർവാദം
  3. make a plea

    ♪ മെയ്ക് എ പ്ലീ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
  4. guilty plea

    ♪ ഗിൽറ്റി പ്ലീ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുമ്പസാരം, കൊമ്പസാരം, ഏറ്റുപറച്ചിൽ, സ്വീകാര്യോക്തി, പാപസങ്കീർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക