1. plead

    ♪ പ്ലീഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാചിക്കുക, കെഞ്ചുക, താണപേക്ഷിക്കുക, കെഞ്ചി പ്രാർത്ഥിക്കുക, അപേക്ഷിക്കുക
    3. അവകാശപ്പെടുക, വാദിക്കുക, പ്രതിവാദിക്കുക, വാദിച്ചു സ്ഥാപിക്കുക, ഒഴികഴിവു പറയുക
  2. pleading

    ♪ പ്ലീഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരണാഗതനായ, ശരണാർത്ഥിയായ, സങ്കടം ബോധിപ്പിക്കുന്ന, കെഞ്ചുന്ന, അപേക്ഷിക്കുന്ന
    3. തിരിക്കിട്ട, നിർബ്ബന്ധം പിടിക്കുന്ന, വിടാപ്പിടിപിടിക്കുന്ന, അർത്ഥന കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാക്കുന്ന, അലട്ടിക്കൊണ്ടിരിക്കുന്ന
    1. noun (നാമം)
    2. മദ്ധ്യസ്ഥത, മാദ്ധ്യസ്ഥം, മാദ്ധ്യസ്ഥ്യം, മൂന്നാംസ്ഥാനം, മൂന്നായ്മ
    3. പ്രതിരോധം, കുറ്റവിമുക്തി, ദോഷമോചനം, സമാധാനം, വിശദീകരണം
  3. plead guilty to

    ♪ പ്ലീഡ് ഗിൽറ്റി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറ്റം ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, എല്ലാം തുറന്നുപറയുക, കുറ്റസമ്മതം നടത്തുക, ചെയ്ത തെറ്റു തുറന്നു പറയുക
  4. plead with

    ♪ പ്ലീഡ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഞെരുക്കിച്ചോദിക്കുക, അസഹ്യപ്പെടുത്തുക, യാചിക്കുക, അലട്ടുക, വിടാതെ പ്രാർത്ഥിക്കുക
    3. അഭ്യർത്ഥിക്കുക, കിഴിഞ്ഞപേക്ഷിക്കുക, യാചിക്കുക, കെഞ്ചിച്ചോദിക്കുക, കെഞ്ചുക
    4. കെഞ്ചുക, കിഞ്ചുക, കേണപേക്ഷിക്കുക, വാദിക്കുക, യാചിക്കുക
    5. അപേക്ഷിക്കുക, അർത്ഥിക്കുക, നിവേദനം നടത്തുക, മന്നാടുക, മന്നുക
    6. കേണപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, പ്രാർത്ഥിക്കുക, താണവീണപേക്ഷിക്കുക
  5. plead for

    ♪ പ്ലീഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സവിനയം ചോദിക്കുക, ചോദിക്കുക, നേടാൻ ശ്രമിക്കുക, തേടുക, അപേക്ഷിക്കുക
    3. ആവശ്യപ്പെടുക, ചോദിക്കുക, അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, വേണ്ടുക
    4. പ്രതിരോധിക്കുക, ന്യായീകരിക്കുക, നീതീകരിക്കുക, ന്യായയുക്തമെന്നു സ്ഥാപിക്കുക, വാദിച്ചു സമർത്ഥിക്കുക
    5. യാചിക്കുക, കെഞ്ചിച്ചോദിക്കുക, അഭ്യർത്ഥിക്കുക, അപേക്ഷിക്കുക, ആവശ്യപ്പെടുക
    6. ഇരക്കുക, എരക്കുക, കാലുപിടിക്കുക, കിഴിഞ്ഞ് അപേക്ഷിക്കുക, കെഞ്ചുക
  6. plead guilty

    ♪ പ്ലീഡ് ഗിൽറ്റി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏറ്റുപറയുക, ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, സമ്മതിക്കുക
    1. verb (ക്രിയ)
    2. ഏൽക്കുക, സമ്മതിക്കുക, ചെയ്ത തെറ്റു തുറന്നു പറയുക, കുറ്റം ഏൽക്കുക, കുറ്റം സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക