1. please

    ♪ പ്ലീസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൃപയാ, നിങ്ങൾക്കിഷ്ടമുള്ള പക്ഷം, താങ്കളുടെ അനുമതിയോടുകൂടി, നിങ്ങൾക്കു സന്തോഷമെങ്കിൽ, താങ്കൾക്കു വിഷമമില്ലെങ്കിൽ
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
    3. ഇഷ്ടപ്പെടുക, രുചിക്കുക, സന്തോഷിക്കുക, പ്രസാദിക്കുക, തൃപ്തിപ്പെടുക
  2. pleased

    ♪ പ്ലീസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ട, ആഹ്ലാദിത, തൃപ്ത, നന്ദിത
  3. pleasing

    ♪ പ്ലീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷിപ്പിക്കുന്ന, തോഷണ, പ്രിയംകരമായ, നന്ദന, തോഷണീയ
    3. സൗഹാർദ്ദ പരമായ, സസ്നേഹമായ, സൗഹൃദമുള്ള, സ്നേഹശീലമായ, സമഭാവമുള്ള
  4. to be pleased

    ♪ ടു ബി പ്ലീസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്തുഷ്ടമാവുക
  5. of your please

    ♪ ഓഫ് യുവർ പ്ലീസ്
    src:crowdShare screenshot
    1. noun (നാമം)
    2. താങ്കളുടെ അനുമതിയോടുകൂടി
  6. be please with

    ♪ ബി പ്ലീസ് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുഖം കണ്ടെത്തുക
  7. immensely pleased

    ♪ ഇമ്മെൻസ്ലി പ്ലീസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യധികംസ്തൃപ്തമായ
  8. plea

    ♪ പ്ലീ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലീ, അഭ്യർത്ഥന, ശുപാർശ, അർത്ഥന, സങ്കടം
    3. അവകാശവാദം, വാദം, പ്രതിയുടെ വാദം, ന്യായം, വ്യാഖ്യാനം
  9. counter plea

    ♪ കൗണ്ടർ പ്ലീ
    src:crowdShare screenshot
    1. noun (നാമം)
    2. എതിർവാദം
  10. be pleased

    ♪ ബി പ്ലീസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക