- adjective (വിശേഷണം)
തലക്കനമുള്ള, ദുരഭിമാനമുള്ള, മിഥ്യാഗർവ്വുള്ള, അഹങ്കാരമുള്ള, ഗർവ്വിഷ്ഠ
തൃപ്തിയായ, സന്തുഷ്ട, തൃപ്തിയുള്ള, തൃപ്ത, പൂരിത
സ്വയം സംതൃപ്തഭാവമുള്ള, സ്വന്തംനേട്ടങ്ങളിൽ അതിയായ തൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തനായ, ആത്മതുഷ്ടിയുള്ള
ആത്മസംതൃപ്തിയുള്ള, സ്വയം തൃപ്തനായ, സ്വയം സംതൃപ്തഭാവമുള്ള, സ്വയം പുകഴ്ത്തുന്ന, വീമ്പിളക്കുന്ന
- idiom (ശൈലി)
വലിയആളെന്നു നടിക്കുന്ന, അഹംഭാവം പ്രകടിപ്പിക്കുന്ന, ഗർവ്വിഷ്ഠ, ഗർവ്വിത, തൻപ്രമാണിത്തമുള്ള
- verb (ക്രിയ)
സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക