- noun (നാമം)
സുഖിമാൻ, സുഖലോലുപൻ, നല്ലഭക്ഷണവും നല്ലവീഞ്ഞും മറ്റുജീവിത സുഖസൗകര്യങ്ങളും ആസ്വദിച്ചു ജീവക്കുന്ന വ്യക്തി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ
ഭൗതികസുഖാസക്തൻ, സുഖലോലുപൻ, ഐന്ദ്രിയകൻ, ജീവിതം സുഖിക്കാനുള്ളതാണെന്നു വിശ്വസിക്കുന്നവൻ, സുഖമാണു ജീവിതലക്ഷ്യം എന്നു കരുതുന്നവൻ
അലഞ്ഞുനടക്കുന്നയാൾ, തെണ്ടിനടക്കുന്നയാൾ, സുഖാന്വേഷി, ആഹ്ലാദാന്വേഷകൻ, ആനന്ദാന്വേഷകൻ
ആനന്ദവാദി, സുഖഭോഗവാദി, ഐന്ദ്രിയകൻ, ഇന്ദ്രിയസുഖത്തിന് അടിമപ്പെട്ടവൻ, കാമകാമ
ലെെംഗികസുഖാന്വേഷിയായ പണക്കാരൻ, ഭോഗനിരതൻ, അഭികൻ, കാമി, സ്ത്രീലമ്പടൻ