1. pleasure-seeking

    ♪ പ്ലഷർ-സീക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, സദാചാരനിഷ്ഠയില്ലാത്ത, ദുരാചാരങ്ങളിൽ ആമഗ്നമായ, ദൂഷിതമായ, ഭോഗാസക്തമായ
    3. ഭോഗാസക്തനായ, സുഖാസക്തനായ, ഭൗതികസുഖാസക്തിയുള്ള, സുഖമാണു ജീവിതലക്ഷ്യം എന്നുകരുതുന്ന, ഭോഗെെശ്വര്യങ്ങളിൽ അമിതാസക്തിയുള്ള
    4. ആനന്ദം മാത്രമാണ് പരമമായ ജീവിതോദ്ദേശ്യമെന്നു വിശ്വസിക്കുന്ന, സുഖലോലുപതാവാദിയായ, സുഖാനുഭോഗവാദിയായ, ഭോഗാസക്തനായ, സുഖാനുഭോഗ സിദ്ധാന്തമനുസരിച്ചുള്ള
    5. ആനന്ദവാദിയായ, ഭോഗാസക്തനായ, സുഖാന്വേഷിയായ, സ്വന്തം സുഖങ്ങളിലും വാസനകളിലും അതിയായി വ്യാപരിക്കുന്ന, വിഷയി
    6. വിഷയാസക്തനായ, സുഖലോലുപനായ, ദുർവ്യയം ചെയ്യുന്ന, ആഡംബരപൂർണ്ണമായ, അത്യാഡംബരസമൃദ്ധി യിലുള്ള
    1. noun (നാമം)
    2. സുഖാനുഭോഗവാദം, സുഖമാണു ജീവിതലക്ഷ്യം എന്ന വാദം, സുഖലോലുപതാവാദം, സുഖാനുഭോഗസിദ്ധാന്തം, ഖാദതമോദത
    3. ആത്മസംതൃപ്തിവരുത്തൽ, അസംയമം, അടക്കമില്ലായ്മ, അനിയന്ത്രിതത്വം, ഇന്ദ്രിയനിഗ്രഹരാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക