അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
plebeian
♪ പ്ലിബീയൻ
src:ekkurup
adjective (വിശേഷണം)
സാധാരണ ജനവർഗ്ഗത്തിൽപെട്ട, ജനസാമാന്യത്തിൽപ്പെട്ട, അദ്ധ്വാനവർഗ്ഗമായ, അധസ്ഥ, അധസ്ഥിത
അപരിഷ്കൃതമായ, നിരാചാര, പ്രാകൃത, നാഗരികതയില്ലാത്ത, സംസ്കാരമില്ലാത്ത
noun (നാമം)
സാധാരണക്കാരൻ, സാമാന്യക്കാരൻ, ജനസാമാന്യത്തിൽപ്പെട്ടവൻ, അധഃസ്ഥിതൻ, ജന്യൻ
plebeians
♪ പ്ലിബീയൻസ്
src:ekkurup
noun (നാമം)
ബഹുജനം, ജനത, ജനം, പ്രജകൾ, സാമാന്യജനം
the plebeians
♪ ദ പ്ലിബിയൻസ്
src:ekkurup
noun (നാമം)
അദ്ധ്വാനിക്കുന്ന ജനവിഭാഗം, തൊഴിലാളികൾ, തൊഴിലാളിവർഗ്ഗം, കർമ്മകരവർഗ്ഗം, കർമ്മകാരികൾ
സാധാരണക്കാർ, പൊതുജനം, ജനത, ജനം, സാമാന്യജനങ്ങൾ
സാമാന്യജനം, സാധാരണക്കാർ, സാമാന്യജനങ്ങൾ, പൊതുജനം, നാനാജനങ്ങൾ
ജനങ്ങൾ, ലോകർ, ഭൂതം, ജനം, ജനത
അണികൾ, സാധാരണജനങ്ങൾ, ജനങ്ങൾ, ലോകർ, സാധാരണപൗരർ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക