1. pledge

    ♪ പ്ലെജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിജ്ഞ, വാഗ്ദാനം, ശപഥം, ശപം, ശപനം
    3. പണയം, ഉറപ്പ്, ജാമ്യം, ഈടാൾ പ്രതിനിധി, ജാമ്യക്കാരൻ
    4. സംജ്ഞ, സൂചന, ചിഹ്നം, പ്രതീകം, അടയാളം
    1. verb (ക്രിയ)
    2. പ്രതിജ്ഞചെയ്ക, ശപഥം ചെയ്ക, പ്രതിശ്രവിക്കുക, പടചൊല്ലുക, ചുഴറുക
    3. വാഗ്ദാനം ചെയ്യുക, കൊടുക്കാമെന്നു പറയുക, പണം കടമായി കൊടുക്കുക, സംഭാവനചെയ്യുക, പങ്കുവഹിക്കുക
    4. പണയം വയ്ക്കുക, വലയ്ക്കുക, ഈടു കൊടുക്കുക, ജാമ്യമായിവയ്ക്കുക, നിക്ഷേപിക്കുക
  2. to pledge

    ♪ ടു പ്ലെജ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം ചെയ്യുക
  3. pledging

    ♪ പ്ലെജിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണയംവെക്കൽ
  4. take the pledge

    ♪ ടെയ്ക്ക് ദ പ്ലെഡ്ജ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ലഹരിമുക്തമാവുക, മദ്യം വർജ്ജിക്കുക, കുടി നിർത്തുക, മദ്യപാനം നിർത്തുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
    1. verb (ക്രിയ)
    2. മദ്യം വർജ്ജിക്കുക, കുടിനിർത്തുക, മദ്യവർജ്ജനപ്രതിജ്ഞ എടുക്കുക, മദ്യം സേവിക്കാതിരിക്കുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക
  5. pledged in marriage

    ♪ പ്ലെജ്ഡ് ഇൻ മാര്യേജ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച
    3. വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട
    4. വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട
  6. pledge one's troth

    ♪ പ്ലെജ് വൺസ് ട്രോത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
    1. verb (ക്രിയ)
    2. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക
  7. pledged

    ♪ പ്ലെജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമർപ്പിത, പ്രതിബദ്ധ, അർപ്പിത, അക്ഷര, അക്ഷോഭ്യ
    3. ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, ഉത്സുക, ഉത്സാഹക, പ്രതിജ്ജാബദ്ധതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക