- adjective (വിശേഷണം)
വക്രോക്തിയായ, വളച്ചുകെട്ടിപ്പറയുന്ന, വക്രോക്തി പ്രയോഗിക്കുന്ന, വിപരീതാർത്ഥമുള്ള, അർത്ഥം മനസ്സിലാക്കാനാവാത്ത
നീട്ടിവലിച്ച, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, അതിവിസ്തരമായ, സുദീർഘമായ, അന്തമില്ലാത്ത
വാചാലമായ, ശബ്ദബാഹുല്യമുള്ള, വാവദൂക, പദസമൃദ്ധമായ, വാചാലതയുള്ള
വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, ഒരു വിഷയത്തിൽനിന്നു മറ്റൊന്നിലേക്കു ചാടുന്ന, വലിച്ചുനീട്ടിയ
ആലങ്കാരികമായ സാലങ്കാരമായ, അലങ്കാരധോരണിയുള്ള, ഭാഷാലങ്കാരമുള്ള, സാടോപമായ, ശബ്ദാഡംമ്പരമുള്ള