1. plod

    ♪ പ്ലോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇഴഞ്ഞുവലിഞ്ഞുനടക്കുക, പണിപ്പെട്ടു നടക്കുക, ആയാസപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
    3. ക്ലേശിച്ചുമുന്നോട്ടു പോകുക, ഉഴുതുമറിക്കുക, കൂലങ്കഷമായി തിരയുക, പാടുപെടുക, തുഴയുക
  2. plodding

    ♪ പ്ലോഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാവധാനത്തിലുള്ള, സാവധാനമായ, പതുക്കെയുള്ള, പരിമന്ദ, മൃദുവേഗ
    3. സാധാരണം, ഒഴുക്കനായ, കാവ്യഭംഗിയില്ലാത്ത, ഗ്വ്യം പോലെയുള്ള, ശുഷ്കമായ
    4. വളരെ പണിപ്പെട്ട, പാടുപെട്ടുണ്ടാക്കിയ, കഷ്ടപ്പെട്ടുണ്ടാക്കിയ, അദ്ധ്വാനകരം, കഠിനപ്രയത്നംകൊണ്ടു സാധിച്ച
  3. plod away

    ♪ പ്ലോഡ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഠിനമായദ്ധ്വാനിക്കുക, കഠിനപരിശ്രമം ചെയ്യുക, അത്യദ്ധ്വാനം ചെയ്യുക, പ്രയത്നിക്കുക, ആയാസിക്കുക
    1. verb (ക്രിയ)
    2. അത്യദ്ധ്വാനം ചെയ്യുക, അക്ഷീണം പ്രവർത്തിക്കുക, നിരന്തരമായി പ്രയത്നിക്കുക, പാടുപെടുക, അദ്ധ്വാനം ചെയ്യുക
  4. plod on

    ♪ പ്ലോഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറുത്താതെ പോരാടുക, നിരാശതയും ബുദ്ധിമുട്ടുകളും കൂട്ടാക്കാതെ തീരുമാനത്തിലുറച്ചു പ്രവർത്തനം തുടരുക, അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക
    3. വിടാതെ പിടിച്ചുനിൽക്കുക, കടിച്ചുതൂങ്ങിനിൽക്കുക, നിറുത്താതെ പ്രയത്നിച്ചു കൊണ്ടേയിരിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക
    1. verb (ക്രിയ)
    2. ചെയ്യന്ന പ്രവർത്തി തുടർന്നുകൊണ്ടുപോകുക, മുന്നോട്ടു പോവുക, മുമ്പോട്ടുപോവുക, മുന്നേറുക, മുന്നോട്ടു നീങ്ങുക
    3. തളർന്നുപോകാതെ അദ്ധ്വാനിക്കുക, അശ്രാന്തം പരിശ്രമിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
    4. അശ്രാന്തം പരിശ്രമിക്കുക, തളർന്നുപോകാതെ അദ്ധ്വാനിക്കുക, സ്ഥിരോത്സാഹം കാട്ടുക, വിടാതെ ദീർഘപ്രയത്നം ചെയ്യുക, അനവരതം പ്രയത്നിക്കുക
  5. PC plod

    src:ekkurupShare screenshot
    1. noun (നാമം)
    2. പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ, പുരരക്ഷൻ
    3. പോലീസുദ്യോഗസ്ഥൻ, ക്രമസമാധാനപാലകസേനാ മേലധികാരി, പോലീസധികാരി, നിയമപാലൻ, നിയമപാലകൻ
    4. ക്രമസമാധാനപാലക സേനാമേലുദ്യോഗസ്ഥൻ നീതിപാലകൻ, പോലീസധികാരി, പോലീസുദ്യോഗസ്ഥൻ, നിയമപാലൻ, നിയമപാലകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക