1. plonk

    ♪ പ്ലോങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെൻ, വീഞ്ഞ്, മുന്തിരിച്ചാറ്, ദ്രാക്ഷാരസം, മുന്തിരിച്ചാരായം
    1. verb (ക്രിയ)
    2. സുരക്ഷിതമായിരിക്കുക, ഇരിപ്പുറപ്പിക്കുക, ഇരിപ്പിടത്തിലമരുക, സ്വസ്ഥാനത്തിരിക്കുക, സ്വസ്ഥമായിരിക്കുക
    3. നിക്ഷേപിക്കുക, കെട്ടിവയ്ക്കുക, തുക കെട്ടിവയ്ക്കുക, ഒടുക്കുക, അടയ്ക്കുക
    4. ഇടുക, വയ്കകുക, വെക്കുക, കിടത്തുക, പടിയിക്കുക
    5. വയ്ക്കുക, വെയ്ക്കുക, വെെക്കുക, ഇടുക, സ്ഥാപിക്കുക
    6. താഴെയിടുക, താഴെ വയ്ക്കുക, തള്ളിയിടുക, കുടഞ്ഞിടുക, കൊണ്ടുമറിക്കുക
  2. plonk down

    ♪ പ്ലോങ്ക് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴെവയ്ക്കുക, വയ്ക്കുക, നിക്ഷേപിക്കുക, പ്രതിഷ്ഠിയ്ക്കുക, നിലത്തുവയ്ക്കുക
  3. plonk oneself

    ♪ പ്ലോങ്ക് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇരിക്കുക, ഇരിപ്പുറപ്പിക്കുക, ഇരിപ്പിടത്തിലമരുക, സ്വസ്ഥാനത്തിരിക്കുക, ഇരിപ്പിടത്തിലിരിക്കുക
    3. നിന്നനിലയിൽ പെട്ടെന്നു താഴേക്കു വീഴുക, പെട്ടെന്നു നിലം പതിക്കുക, കുഴഞ്ഞുവീഴുക, പൊടുന്നനെവീഴുക, നിലംപറ്റുക
    4. ഇരിക്കുക, അമരുക, ഇരിപ്പിടത്തിലമരുക, ഇരിപ്പുറപ്പിക്കുക, ആസിക്കുക
    5. കുഴഞ്ഞുവീഴുക, ശക്തിയായി താഴേക്കു ഇരിക്കുക, ഒച്ചയോടുകൂടി വീഴുക, അടിച്ചുവീഴുക, പൂണ്ടുപോകുക
    6. താഴോട്ടുചായുക, കുഴഞ്ഞുവീഴുക, പൂണ്ടുപോകുക, ഒച്ചയോടുകൂടി വീഴുക, അടിച്ചുവീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക