1. Plotting

    ♪ പ്ലാറ്റിങ്
    1. വിശേഷണം
    2. ദ്രോഹാലോചന നടത്തുന്ന
  2. Counter plot

    ♪ കൗൻറ്റർ പ്ലാറ്റ്
    1. നാമം
    2. എതിർഗൂഢാലോച
  3. Graphic plot

    ♪ ഗ്രാഫിക് പ്ലാറ്റ്
    1. നാമം
    2. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന ഗ്രാഫുകളുടെ ഒട്ട്പുട്ട് എടുക്കുവാനുള്ള സംവിധാനം
  4. House plot

    ♪ ഹൗസ് പ്ലാറ്റ്
    1. നാമം
    2. പുരയിടം
  5. Plot of land

    ♪ പ്ലാറ്റ് ഓഫ് ലാൻഡ്
    1. നാമം
    2. ഒരു തുണ്ട് ഭൂമി
  6. Plot

    ♪ പ്ലാറ്റ്
    1. നാമം
    2. ഗൂഢാലോചന
    3. പുരയിടം
    4. പറമ്പ്
    5. ഉപജാപം
    6. ഭൂഭാഗം
    7. കഥാവസ്തു
    8. കണ്ടം
    9. ഇതിവൃത്തം
    10. തുണ്ടുഭൂമി
    1. ക്രിയ
    2. ഗൂഢാലോചന നടത്തുക
    3. പുരയിടമാക്കുക
    4. ദ്രാഹപദ്ധതി ഉണ്ടാക്കുക
    5. പ്ളാൻ തയ്യാറാക്കുക
    6. കപടയതന്ത്രം ആവിഷ്കരിക്കുക
    7. രൂപരേഖ വരയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക