1. ploughed field

    ♪ പ്ലൗഡ് ഫീൽഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴുതവയൽ
    3. ഉഴവുകഴിഞ്ഞ നിലം
  2. wheel-plough

    ♪ വീൽ-പ്ലൗ
    src:crowdShare screenshot
    1. noun (നാമം)
    2. ചക്രക്കലപ്പ
  3. one who ploughs

    ♪ വൺ ഹു പ്ലൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴുന്നവൻ
  4. plough land

    ♪ പ്ലൗ ലാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴവുനിലം
    3. കൃഷിനിലം
  5. plough the sands

    ♪ പ്ലൗ ദ സാൻഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാഴ്വേല
    3. നിഷ്പ്രയോജനമായ പണി
  6. plough

    ♪ പ്ലൗ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഴുക, ഉഴുകുക, ഉഴുതുക, കർഷിക്കുക, പൂട്ടുക
    3. കൂട്ടിമുട്ടുക, ഇടിക്കുക, തട്ടുക, മുട്ടുക, പൊട്ടിത്തെറിച്ച് ഉഗ്രശബ്ദം പുറപ്പെടുക
    4. ഇഴഞ്ഞുവലിഞ്ഞു നടക്കുക, പണിപ്പെട്ടു നടക്കുക, ആയാ സപ്പെട്ടു നടക്കുക, ക്ഷീണതയോടെ നടക്കുക, മന്ദം ചലിക്കുക
  7. plough a lonely furrow

    ♪ പ്ലൗ എ ലോൺലി ഫറോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരസഹായമില്ലാതെ ഒറ്റയ്ക്ക് അദ്ധ്വാനിക്കുക
  8. plough bull

    ♪ പ്ലൗ ബുൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഉഴവുകാള
  9. tractor plough

    ♪ ട്രാക്ടർ പ്ലൗ
    src:crowdShare screenshot
    1. noun (നാമം)
    2. യന്ത്രക്കലപ്പ
  10. pole for ploughing a boat

    ♪ പോൾ ഫോർ പ്ലൗയിംഗ് എ ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പങ്കായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക