1. pluck

    ♪ പ്ലക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീര്യം, സത്വം, പൗരുഷം, ചുണ, ധീരത
    1. verb (ക്രിയ)
    2. പറിക്കുക, പിഴുക, പിടർത്തുക, പിടുങ്ങുക, നീക്കുക
    3. വലിക്കുക, പിടിച്ചുവലിക്കുക, കെട്ടിവലിക്കുക, മുറുകെപിടിക്കുക, ഗ്രഹിക്കുക
    4. പീലി പറിക്കുക, തൂവൽപറിക്കുക, പൂടപറിക്കുക
    5. അലസമായി സംഗീതേപകരണങ്ങളിൽ വായിക്കുക, തന്ത്രിമീട്ടുക, തന്ത്രികളിൽ വിരലോടിക്കുക, ഈണത്തിൽ മൂളുക, ഈണം മൂളുക
  2. plucking out

    ♪ പ്ലക്കിംഗ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറിച്ചെടുക്കൽ
  3. to pluck by twisting

    ♪ ടു പ്ലക്ക് ബൈ ട്വിസ്റ്റിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിരിച്ചുപറിക്കുക
  4. pluck out

    ♪ പ്ലക്ക് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക