1. plucky

    ♪ പ്ലക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധെെര്യമുള്ള, വീര്യവത്, വീര്യമുള്ള, പൗരുഷമുള്ള, ശൗര്യമുള്ള
  2. pluckiness

    ♪ പ്ലക്കിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധെെര്യം, മനോധെെര്യം, ധീരത, വിപദിധെെര്യം, സുധീരത
    3. ധീരത, വിക്രമം, വീര്യം, വീരത, ശൗര്യം
    4. പരാക്രമം, ശൗര്യം, വീര്യം, ശൗടീര്യം, പൗരുഷം
    5. വിപദ്ധെെര്യം, സഹനശക്തി, സ്വഭാവശുദ്ധി, ക്ഷമയോടു കൂടിയുള്ള സഹനം, മനോമാന്ദ്യത്തിൽ നിന്നും മറ്റും പെട്ടെന്നു വിമുക്തനാകാനുള്ള കഴിവ്
    6. ചെറുത്തുനിൽക്കാനുള്ള മനോവീര്യം, പ്രതിശക്തി, ആത്മശക്തി, മനസ്സാന്നിദ്ധ്യം, ചെറുത്തുനില്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക