1. Plug

    ♪ പ്ലഗ്
    1. -
    2. അടപ്പ്
    3. ഒരു ഇലക്ട്രിക് പ്ലഗ്
    4. സിമൻറ് കൂട്ട്
    1. നാമം
    2. കീലകം
    3. ദ്വാരം
    4. രോധനി
    5. ചുവരിലുറപ്പിച്ച മരക്കുറ്റി
    6. സ്തംഭനി
    7. വൈദ്യുതി സോക്കറ്റ്
    8. കട്ടിപ്പുകയില
    9. ഇലക്ട്രിക് പ്ലഗ്
    10. അനുകൂലപ്രചാരം
    1. ക്രിയ
    2. പഠിക്കുക
    3. പൂട്ടുക
    4. കഠിനമായി യത്നിക്കുക
    5. ആപ്പിടുക
  2. Plug hole

    ♪ പ്ലഗ് ഹോൽ
    1. നാമം
    2. അടച്ചു വയ്ക്കാവുന്ന ദ്വാരം
    3. അടച്ചു വെയ്ക്കാവുന്ന ദ്വാരം
  3. Spark plug

    ♪ സ്പാർക് പ്ലഗ്
    1. നാമം
    2. ഇന്ധനം കത്തുവാൻസഹായിക്കുന്ന വൈദ്യുത അഗ്നിസ്ഫുലിംഗമുണ്ടാക്കുന്ന പ്ലഗ്ഗ്
  4. Wandering plug

    ♪ വാൻഡറിങ് പ്ലഗ്
    1. നാമം
    2. ഏത് വൈദ്യുതി ഗോളത്തിലും ഘടിപ്പിക്കാവുന്ന പ്ലഗ്ഗ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക