- noun (നാമം)
ഏത് വൈദ്യുതി ഗോളത്തിലും ഘടിപ്പിക്കാവുന്ന പ്ലഗ്ഗ്
- noun (നാമം)
ഇന്ധനം കത്തുവാൻസഹായിക്കുന്ന വൈദ്യുത അഗ്നിസ്ഫുലിംഗമുണ്ടാക്കുന്ന പ്ലഗ്ഗ്
- phrasal verb (പ്രയോഗം)
തുടർച്ചയായി ചെയ്യുക, തുടർന്നുകൊണ്ടേയിരിക്കുക, നിർബ്ബന്ധബുദ്ധിയോടെ തുടരുക, നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുക, വിടാതെ പിടിച്ചുനിൽക്കുക
- idiom (ശൈലി)
അവസാനിപ്പിക്കുക, നിറുത്തുക, പെട്ടെന്നു നിർത്തുക, മതിയാക്കുക, നിറുത്തിവയ്ക്കുക
- verb (ക്രിയ)
അവസാനിപ്പിക്കുക, അറുതിവരുത്തുക, ചെയ്തു തീർക്കുക, പരിസമാപ്തിയിൽ എത്തിക്കുക, നിർത്തുക
തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
കോടാലി വയ്ക്കുക, മഴുപ്രയോഗം നടത്തുക, വെട്ടുക, റദ്ദു ചെയ്ക, വെട്ടിക്കളയുക
വെളിവാക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, തുമ്പുണ്ടാക്കുക, കണ്ടുകിട്ടുക
നിറുത്തുക, പിടിച്ചിടുക, നിർത്തിവയ്ക്കുക, മുടക്കുക, തടസ്സപ്പെടുത്തുക