1. plum

    ♪ പ്ലം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമ്പളവും കുറഞ്ഞ ആയാസവുമുള്ള, വൻ ശമ്പളവും, മറ്റ് ആനുകൂല്യങ്ങളുമുള്ള, വിശിഷ്ട, അതിവിശിഷ്ട
  2. hog-plum

    ♪ ഹോഗ്-പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. അമ്പഴം
  3. plum-cake

    ♪ പ്ലം കേക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മുന്തിരിപ്പഴമിട്ട ചുട്ട അപ്പം
    3. മുന്തിരിക്കേക്ക്
  4. date plum

    ♪ ഡേറ്റ് പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷ്യഫലങ്ങളുള്ള കരിമരങ്ങൾ
  5. a plum job

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഉയർന്ന ശമ്പളം കിട്ടുന്ന ജോലി
  6. sugar-plum

    ♪ ഷുഗർ-പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. ശർക്കരമിഠായി
  7. damson plum

    ♪ ഡാംസൺ പ്ലം
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം പ്ലം പഴം
  8. plum pudding

    ♪ പ്ലം പുഡിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്ലം ചേർത്ത ഒരു കൊഴുത്ത ആഹാരസാധനം
    3. ഒരു തരം പായസം
    4. മുന്തിരപ്പഴമിട്ടു ചുട്ട അപ്പം
    5. കിസ്മിസ് മോദകം
  9. plum oneself

    ♪ പ്ലം വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങച്ചം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക